tag:blogger.com,1999:blog-2048489793270790966.post996374188554654110..comments2021-02-10T23:54:12.385+05:30Comments on എന്റെ ലിനക്സ് കുറിപ്പുകള്‍: ഫയല്‍ സിസ്റ്റങ്ങള്‍ - 1സുബിന് പി റ്റിhttp://www.blogger.com/profile/09931625154620993201noreply@blogger.comBlogger8125tag:blogger.com,1999:blog-2048489793270790966.post-30889827458100749522014-07-24T11:29:41.647+05:302014-07-24T11:29:41.647+05:30അങ്ങനെ ഒരു അറിവില്ല.അങ്ങനെ ഒരു അറിവില്ല.സുബിന് പി റ്റിhttps://www.blogger.com/profile/09931625154620993201noreply@blogger.comtag:blogger.com,1999:blog-2048489793270790966.post-29364011631080462832014-07-23T21:33:14.137+05:302014-07-23T21:33:14.137+05:30എം.ബി.ആർ. ഇത്ര പ്രധാനപ്പെട്ട ഭാഗമായതിനാൽ ഇത് ഡിസ്ക...എം.ബി.ആർ. ഇത്ര പ്രധാനപ്പെട്ട ഭാഗമായതിനാൽ ഇത് ഡിസ്കിൽ വക്കുന്നതിനു പകരം ഹാർഡ് ഡിസ്കിൽത്തന്നെ ഒരു ഫ്ലാഷ് മെമ്മറി അറേഞ്ജ് ചെയ്ത് വക്കാനുള്ള പരിപാടി വല്ലതും ഹാർഡ് ഡിസ്ക് ഉണ്ടാക്കുന്നവർ നടപ്പിലാക്കുന്നുണ്ടോ?Vssunhttps://www.blogger.com/profile/14208287480047460651noreply@blogger.comtag:blogger.com,1999:blog-2048489793270790966.post-87904554166904307952014-07-22T10:24:18.965+05:302014-07-22T10:24:18.965+05:30എം ബി ആറിലെ വിവരങ്ങൾ അടിസ്ഥാനമാക്കി ആണ് മറ്റ് പാർട...എം ബി ആറിലെ വിവരങ്ങൾ അടിസ്ഥാനമാക്കി ആണ് മറ്റ് പാർട്ടീഷ്യനുകൾ കണ്ടെത്തുന്നത്. അതിനാൽ എം ബി ആർ തകരാറിലായാൽ ഡിസ്ക് മുഴുവനായും ഉപയോഗശൂന്യമാകും. എന്നാൽ അതിലെ ഡാറ്റ നഷ്ടമാകാൻ സാധ്യതയില്ല. testdisk പോലുള്ള യൂട്ടിലിറ്റികൾ ഉപയോഗിച്ച് ഡിസ്ക് മുഴുവൻ സ്കാൻ ചെയ്ത് പാർട്ടീഷ്യനുകൾ കണ്ടെത്തി എം ബി ആർ പുനർ നിർമ്മിക്കാൻ സാധിക്കും. അതിനു ശേഷം ഡിസ്ക് പഴയതുപോലെ ഉപയോഗിക്കാം. പാർട്ടീഷ്യനിങ്ങ് ഒക്കെ കഴിഞ്ഞ ശേഷം എം ബി ആർ ബാക്കപ്പ് ചെയ്ത് വയ്ക്കാവുന്നതാണ്. dd കമാന്റ് ഇതിനായി ഉപയോഗിക്കാം. പിന്നീട് പ്രശ്നം വന്നാൽ ഒരു ലൈവ് സിഡി യിൽ നിന്ന് ബൂട്ട് ചെയ്ത് ഈ ബാക്കപ്പ് എം ബി ആർ റീസ്റ്റോർ ചെയ്ത് എളുപ്പത്തിൽ പ്രശ്നം പരിഹരിക്കാം. ഡിസ്ക് മുഴുവൻ പാർട്ടീഷ്യനുകൾക്കായി സ്കാൻ ചെയ്യുന്നത് വളരെ സമയമെടുക്കുന്ന ഒരു പ്രക്രിയ ആണ്.സുബിന് പി റ്റിhttps://www.blogger.com/profile/09931625154620993201noreply@blogger.comtag:blogger.com,1999:blog-2048489793270790966.post-4344767976551392922014-07-22T06:37:22.735+05:302014-07-22T06:37:22.735+05:30എം.ബി.ആറിന് തകരാറ് പറ്റിയാൽ എക്സ്റ്റെൻഡഡ് പാർട്ടീ...എം.ബി.ആറിന് തകരാറ് പറ്റിയാൽ എക്സ്റ്റെൻഡഡ് പാർട്ടീഷ്യനിലെ ബൂട്ട് ലോഡർ ഉപയോഗിക്കാൻ പറ്റാതാവുമോ?Vssunhttps://www.blogger.com/profile/14208287480047460651noreply@blogger.comtag:blogger.com,1999:blog-2048489793270790966.post-40367442777704852732012-08-14T09:53:14.989+05:302012-08-14T09:53:14.989+05:30നന്നായിരിക്കുന്നു
for software download:
http://p...നന്നായിരിക്കുന്നു

for software download:
http://patchdownloads.blogspot.in/Anonymousnoreply@blogger.comtag:blogger.com,1999:blog-2048489793270790966.post-83464936293843141282012-08-12T16:51:05.897+05:302012-08-12T16:51:05.897+05:30നന്നായിരിക്കുന്നു സുബിൻ
പാർട്ടീഷ്യൻ ടേബിൾ (64 ബൈറ...നന്നായിരിക്കുന്നു സുബിൻ

പാർട്ടീഷ്യൻ ടേബിൾ (64 ബൈറ്റ്), 4 പ്രൈമറി പാർട്ടീഷ്യൻ പരിധി എന്നിവതമ്മിളുള്ള ബന്ധം മനസ്സിലാക്കാൻ പറ്റി.Vssunhttps://www.blogger.com/profile/14208287480047460651noreply@blogger.comtag:blogger.com,1999:blog-2048489793270790966.post-76181178986418858362012-08-12T15:54:20.178+05:302012-08-12T15:54:20.178+05:30നന്ദി റഹീം. ഇനി വരുന്ന ഭാഗങ്ങളില്‍ കൂടുത്തല്‍ ഉദാഹ...നന്ദി റഹീം. ഇനി വരുന്ന ഭാഗങ്ങളില്‍ കൂടുത്തല്‍ ഉദാഹരണങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം.സുബിന് പി റ്റിhttps://www.blogger.com/profile/09931625154620993201noreply@blogger.comtag:blogger.com,1999:blog-2048489793270790966.post-31699515994524848372012-08-12T15:14:00.539+05:302012-08-12T15:14:00.539+05:30ഉദാഹരണങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇനി വരാന്‍ പോകുന...ഉദാഹരണങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇനി വരാന്‍ പോകുന്ന കട്ടിയുള്ള പാഠങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാമായിരുന്നു. തിരക്കിനിടെ ഈ ഉദ്യമത്തിന് മുന്നിട്ടറങ്ങിയ സുബിന് ഭായി പ്രശംസ അര്‍ഹിക്കുന്നു.Fyzie Rahimhttps://www.blogger.com/profile/12335378690268055461noreply@blogger.com